Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കൂടുതൽ ശക്തമാകും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. തെക്ക് കിഴക്കൻ അറബിക്കടലിൽ ടൗട്ടേ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുള്ളതിനാലാണ് അതിജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത് .ടൗട്ടേ ചുഴലിക്കാറ്റിൻറെ ഭാഗമായി കേരളത്തിൽ മഴയും കാറ്റും കൂടുതൽ ശക്തമാകും. കേരള തീരത്ത് 80 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യയതയുണ്ട്. കടലേറ്റത്തിനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കേരള തീരത്ത് ഇന്നലെ രാത്രി മുതൽ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്.
32.82°C








