Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:09 pm
  • 28th March, 2026
  • Broken Clouds
32.82°C32.82°C
  • Humidity: 52 %
  • Wind: 4.6 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പുതുപ്പള്ളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വിജയം ഉറപ്പിച്ചു. ഒടുവിൽ പുറത്തുവന്ന ഫലസൂചന അനുസരിച്ച് 7426 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമ്മൻചാണ്ടി മുന്നിട്ട് നിൽക്കുന്നത്. മണർകാട് പഞ്ചായത്തിന് പിന്നാലെ പാമ്പാടിയിലും എൽഡിഎഫ് മുന്നേറിയൽ യുഡിഎഫിനെ അൽപം വിറപ്പിച്ചെങ്കിലും ലീഡ് ഒടുവിലത്തെ വിവരം അനുസരിച്ച് ഉമ്മൻചാണ്ടി ലീഡ് ഉയർത്തിയിരിക്കുകയാണ്.

യാക്കോബായ വിഭാഗത്തിന് വൻഭൂരിപക്ഷമുള്ള മണർകാട് പഞ്ചായത്തിലും ഉമ്മൻ ചാണ്ടിയുടെ ലീഡ് നില താഴേക്ക് പോയി. ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന് യാക്കോബായ വിഭാഗം പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Readers Comment

Add a Comment