Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:09 pm
  • 28th March, 2026
  • Broken Clouds
32.82°C32.82°C
  • Humidity: 52 %
  • Wind: 4.6 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജോസ് കെ മാണി പരാജയത്തിലേക്ക് .പോസ്റ്റൽ ബാലറ്റിലും ഒന്നാം റൗണ്ടിലെ വോട്ടെണ്ണലിലും മാത്രമാണ് ജോസ് കെ മാണിക്ക് ലീഡ് നിലനിർത്താനായത്.ജോസ് കെ മാണിക്കെതിരെ മാണി സി കാപ്പൻ വിജയത്തിലേക്ക് അടുക്കുന്നു.ലീഡ് പതിനായിരത്തിലേറെ വോട്ട്.ഇടതുമുന്നണിയിലെത്തിയപ്പോൾത്തന്നെ പാലാ സീറ്റിനു വേണ്ടി ജോസ് കെ. മാണി പിടിമുറുക്കിയിരുന്നു എന്നാൽ  സീറ്റ് വിട്ടുകൊടുക്കാനാവില്ലെന്ന ഉറച്ച നിലപാടിലായിരുന്നു മാണി സി. കാപ്പൻ.എൽഡിഎഫ് പാലാ ജോസ് കെ. മാണിക്കു തന്നെ നൽകുമെന്ന് ഉറപ്പായ ഘട്ടത്തിൽ മാണി സി. കാപ്പൻ അനുയായികളുമായി യുഡിഎഫിന്റെ ഭാഗമായി. 

 

 

Readers Comment

Add a Comment