Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പശ്ചിമബംഗാൾ, ആസാം, തമിഴ്‌നാട് കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളിലും ഇന്ന് വോട്ടെണ്ണൽ. കർണാടകത്തിലെ ബൽഗാം, തമിഴ്‌നാടിലെ കന്യാകുമാരി, ആന്ധ്രാപ്രദേശിലെ തിരുപ്പതി ലോക്‌സഭാ മണ്ഡലത്തിലേതും ഏതാനും സംസ്ഥാനങ്ങളിലെ നിയമസഭാ ഉപതെരെഞ്ഞെടുപ്പിലെയും ഫലങ്ങൾ ഇന്ന് പുറത്തുവരും.
കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ കഴിഞ്ഞ ആറിനാണ് വോട്ടെടുപ്പ് നടന്നത്. പശ്ചിമബംഗാളിൽ എട്ടു ഘട്ടങ്ങളായും ആസാമിൽ മൂന്ന് ഘട്ടങ്ങളായുമാണ് വോട്ടെടുപ്പ് പൂർത്തിയായത്. എന്നാൽ ബംഗാളിലെ 294 സീറ്റുകളിൽ രണ്ടെണ്ണത്തിൽ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. അവിടെ കേവല ഭൂരിപക്ഷത്തിന് 148 സീറ്റുകളാണ് വേണ്ടത്.
33.82°C








