Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:10 pm
  • 28th March, 2026
  • Broken Clouds
32.82°C32.82°C
  • Humidity: 52 %
  • Wind: 4.6 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലഖ്‌നൗ- ബൗൻഡ് ശതാബ്‌ദി എക്‌സ്പ്രസിൻറെ ലഗേജ് വാനിൽ തീപിടിത്തം. ഇന്ന് രാവിലെ 6.41ഓടെ ഗാസിയാബാദ് സ്റ്റേഷനിൽ വച്ചായിരുന്നു സംഭവം. ഫയർ ബ്രിഗേഡ് എത്തി തീയണച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തമുണ്ടായ ബോഗി ട്രെയിനിൽ നിന്ന് മാറ്റിയ ശേഷം 8.20ഓടെ ട്രെയിൻ യാത്ര പുനരാരംഭിച്ചു.

Readers Comment

Add a Comment