Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:10 pm
  • 28th March, 2026
  • Broken Clouds
32.82°C32.82°C
  • Humidity: 52 %
  • Wind: 4.6 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേന്ദ്രം പാസ്സാക്കിയ കാർഷിക ബില്ലിനെതിരെ നടക്കുന്ന കർഷക പ്രക്ഷോഭം നൂറാം ദിവസം എത്തിനിൽക്കെ ഇന്ന് മനേസർ പാത ഉപരോധിക്കാനൊരുങ്ങി കർഷകർ. അതേസമയം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ബി.ജെ.പിക്കെതിരായ പ്രചാരണം ഈ മാസം 12 മുതൽ ആരംഭിക്കാനും കർഷക സംഘടനകൾ നിശ്ചയിച്ചു.

നിയമങ്ങൾ പിൻവലിക്കാതെ തിരിച്ചുപോകില്ലെന്നാണ് നൂറാം ദിനത്തിലും കർഷകർ പറയുന്നത്. നവംബർ 27ന് സിംഗുവിലെ സമരസ്ഥലത്ത് എത്തിയതാണ് അമൃത്സർ സ്വദേശി രാജ് വീന്ദർ സിംഗ്. ഇദ്ദേഹത്തെ പോലെ ആയിരക്കണക്കിന് കർഷകർ വീടും സൗകര്യങ്ങളും ഉപേക്ഷിച്ച് ഈ തെരുവിൽ കഴിയുന്നു. അറുപതു വയസിനും എഴുപതു വയസിനും മുകളിൽ പ്രായമായവരും ഇക്കൂട്ടത്തിലുണ്ട്.

Readers Comment

Add a Comment