Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ലോക്‌സഭയുടെയും രാജ്യസഭയുടെയും പൊതുകാര്യ പരിപാടികളുടെ തൽസമയ സംപ്രേഷണം ലഭ്യമാക്കുന്ന ലോക്‌സഭ, രാജ്യസഭ ടിവി ചാനലുകൾ ലയിപ്പിച്ചു. സൻസദ് ടെലിവിഷൻ എന്നാണ് പുതിയ ചാനലിൻറെ പേര്. വിരമിച്ച ഐഎഎസ് ഓഫീസർ രവി കപൂറിനെ ഒരു വർഷത്തേക്ക് അടിയന്തര പ്രാബല്യത്തോടെ ചാനലിൻറെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചു. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് സൻസാദ് ടിവി അണ്ടർ സെക്രട്ടറി സുനിൽ മിനോച്ച പറഞ്ഞു.
26.82°C








