Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കണ്ണൂരിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചു .സംസ്ഥാനത്തെ മന്ത്രിമാരിൽ ആദ്യ കോവിഡ് വാക്‌സിൻ സ്വീകരിക്കുന്ന മന്ത്രിയാണ് കടന്നപ്പള്ളി .ആരോഗ്യ മന്ത്രി കെ കെ ശൈലജ ഇന്ന് തിരുവനന്തപുരത്ത് കോവിഡ് വാക്‌സിൻ സ്വീകരിക്കും .ഇരുചക്ര വാഹനത്തിലാണ് രാമചന്ദ്രൻ ആശുപത്രിയിൽ എത്തിയത് .
കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിയ ഇദ്ദേഹം നടപടികൾക്ക് ശേഷം വാക്‌സിൻ സ്വീകരിച്ചു .അതേ സമയം കേരളത്തിൽ രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷൻ തുടരുകയാണ് .60 വയസ്സിനു മുകളിൽ ഉള്ളവർക്കും 45 വയസ്സിനു മുകളിൽ മറ്റു രോഗമുള്ളവർക്കാണ് നിലവിൽ വാക്‌സിൻ നൽകുക .
33.82°C








