Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:08 pm
  • 28th March, 2026
  • Broken Clouds
32.82°C32.82°C
  • Humidity: 52 %
  • Wind: 4.6 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പാലാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. വോട്ടെടുപ്പ് ആദ്യ ആറു മണിക്കൂർ പിന്നിട്ടപ്പോൾ പോളിംഗ് ശതമാനം 50 ആയി. മണ്ഡലത്തിൽ 176 ബൂത്തുകളിലായി 1,79,107 വോട്ടർമാരാണുള്ളത്. എല്ലാ ബൂത്തുകളിലും തിരഞ്ഞെടുപ്പ് കമ്മീഷൻ വി വി പാറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്. 

എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ ഗവണ്മെന്റ് പോളി ടെക്‌നിക്കിൽ ആദ്യ വോട്ടറായി സമ്മതിദാനാവകാശം വിനിയോഗിച്ചു. യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം മീനച്ചിൽ പഞ്ചായത്തിലെ കൂവത്തോട് സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ്.

Readers Comment

Add a Comment