Forecast Weather using OpenWeatherMap with PHP

Kerala

  • Friday 1:57 pm
  • 27th March, 2026
  • Clear Sky
33.82°C33.82°C
  • Humidity: 33 %
  • Wind: 3.68 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഡൽഹിയിൽ ഓഖ്‌ല ഫേസ് രണ്ടിലെ ചേരിയിലുണ്ടായ വൻ തീപ്പിടിത്തത്തിൽ 22 കുടിലുകൾ കത്തിനശിച്ചു. ഒരു ട്രക്കും കത്തിയമർന്നു. ആളപായമില്ല. ആർക്കും പരുക്കേറ്റിട്ടില്ലെന്നും പോലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഹരികേഷ് നഗർ മെട്രോ സ്‌റ്റേഷന് സമീപത്തെ സഞ്ജയ് കോളനിയിലുണ്ടായ തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

പുലർച്ചെ രണ്ടോടെയാണ് വിവരം ലഭിച്ചതെന്ന് അഗ്നിശമന സേനയിലെ ഒരുദ്യോഗസ്ഥൻ പറഞ്ഞു. 26 അഗ്നിശമന സേനാ വാഹനങ്ങളെത്തി തീ നിയന്ത്രണ വിധേയമാക്കി.

 

Readers Comment

Add a Comment