Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കേന്ദ്രത്തിന്‍റെ പുതിയ കാർഷിക നിയമങ്ങളിൽ പ്രതിഷേധിക്കുന്ന കർഷകർ മഹാത്മാഗാന്ധിയുടെ ചരമവാർഷിക ദിനത്തിൽ 'സദ്ഭവ്ന ദിവസ്' ആചരിക്കുകയും ഒരു ദിവസം നീണ്ടുനിൽക്കുന്ന ഉപവാസം നടത്തുകയും ചെയ്യുമെന്ന് കാർഷക നേതാക്കൾ അറിയിച്ചു. സിങ്കു അതിർത്തിയിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിച്ച നേതാക്കൾ കേന്ദ്രസര്‍ക്കാറിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുകയും കാർഷിക നിയമങ്ങൾക്കെതിരായ സമാധാനപരമായ പ്രക്ഷോഭത്തെഅടിച്ചമര്‍ത്താനാണ് അവരുടെ ശ്രമമെന്ന് ആരോപിക്കുകയും ചെയ്തു.
32.82°C








