Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:09 pm
  • 28th March, 2026
  • Broken Clouds
32.82°C32.82°C
  • Humidity: 52 %
  • Wind: 4.6 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മഹാരാഷ്ട്ര , ഹരിയാന നിയമസഭകളിലെ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് ഉച്ചയോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും. ഇന്ന് ഉച്ചക്ക് പന്ത്രണ്ടു മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.

മഹാരാഷ്ട്ര, ഹരിയാന , ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. ജാർഖണ്ഡ് നിയമസഭയുടെ കാലാവധി നവംബറിലാണ് അവസാനിക്കുക. ഇവിടുത്തെ തിരഞ്ഞെടുപ്പ് തീയതി മറ്റൊരു ദിവസം പ്രഖ്യാപിക്കാനാണ് സാധ്യത. 

കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ള അഞ്ച് മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കുമോ എന്ന് വ്യക്തമല്ല.

Readers Comment

Add a Comment