Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംവിധായകൻ കമൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വയ്‌ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചലച്ചിത്ര അക്കാദമി ഒരു സർക്കാർ സ്ഥാപനമാണെന്നും അതിനാൽ ഇവിടെ രാഷ്‌ട്രീയത്തിനതീതമായി പ്രവർത്തിക്കണമെന്നും കമൽ നടത്തിയ പ്രസ്‌താവന പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. കേരള ചലച്ചിത്ര അക്കാദമി സ്ഥാനത്ത് നിന്ന് സംവിധായകൻ കമൽ രാജി വെക്കണമെന്ന് മൂവ്മെന്റ് ഫോർ ഇൻഡിപെൻഡന്റ് സിനിമയും ആവശ്യപ്പെട്ടു. ഇടതുപക്ഷ അനുഭാവികളെ അക്കാദമിയിൽ സ്ഥിരപ്പെടുത്തണം എന്നുളള കമലിന്റെ കത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്ത് വിട്ടതിന് പിന്നാലെയാണ് കമലിനെതിരെ പ്രതിഷേധം ശക്തമാകുന്നത്.
32.82°C








