Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:09 pm
  • 28th March, 2026
  • Broken Clouds
32.82°C32.82°C
  • Humidity: 52 %
  • Wind: 4.6 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലാ ആശുപത്രിയിൽ 10 നവജാത ശിശുക്കൾ മരിച്ചു. ശനിയാഴ്ച അർദ്ധരാത്രിയാണ് ദാരുണമായ സംഭവം നടന്നത്. ആശുപത്രിയിലെ ഐസിയു യൂണിറ്റിൽ ഉണ്ടായ തീപിടിത്തത്തിലാണ് കുഞ്ഞുങ്ങൾ മരിച്ചത്. ആകെ പതിനേഴ് കുട്ടികളാണ് ഐസിയുവിൽ ചികിത്സയിലുണ്ടായിരുന്നത്. ഇതിൽ ഏഴ് കുട്ടികളെ രക്ഷപ്പെടുത്തി. പത്ത് പേരുടെ ജീവൻ രക്ഷിക്കാനായില്ല.

Readers Comment

Add a Comment