Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊവിഡ് മാനദണ്ഡം പാലിക്കാത്തതിനാൽ കേരള സർവകലാശാല സ്‌പോട്ട് അഡ്മിഷൻ നിർത്തിവെച്ചു. സ്‌പോട്ട് അഡ്മിഷനു വന്ന വിദ്യാർത്ഥികളും രക്ഷിതാക്കളും അടക്കം കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ തടിച്ചു കൂടുകയായിരുന്നു. പുതിയ തിയതി പിന്നീട് അറിയിക്കാമെന്ന് കേരള സർവകലാശാല അറിയിച്ചു.
ബിഎ, ബിഎസ് സി, ബികോം കോഴ്‌സുകളിലേക്കായിരുന്നു കേരള സർവകലാശാലയുടെ സ്‌പോട്ട് അഡ്മിഷൻ. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾ ഒഴികെയുളളവരെയും ഒരേ ദിവസം വിളിച്ചതോടെയാണ് കാര്യങ്ങൾ കൈവിട്ടുപോയത്.
33.82°C








