Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:11 pm
  • 28th March, 2026
  • Broken Clouds
32.82°C32.82°C
  • Humidity: 52 %
  • Wind: 4.6 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

‌സംസ്ഥാനത്തെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഈ വർഷത്തെ കൊച്ചിൻ കാർണിവൽ റദ്ദാക്കിയതായി കാർണിവൽ സ്ഥാപക ചെയർമാൻ കെജെ സോഹൻ. ഫോർട്ട് കൊച്ചിയിലെ വാസ്കോഡാമ സ്ക്വയറിൽ എല്ലാ വർഷവും നടത്തിയിരുന്ന കാർണിവലാണ് റദ്ദാക്കിയത്. 1984 ന് ശേഷം ചരിത്രത്തിൽ ആദ്യമായാണ് അഞ്ച് ലക്ഷത്തിലധികം ആളുകൾ പങ്കെടുക്കുന്ന കൊച്ചിൻ കാർണിവൽ റദ്ദാക്കുന്നത്. കഴിഞ്ഞയാഴ്ച നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെത്തുടർന്ന് കൊവിഡ് 19 കേസുകളിൽ വർദ്ധനവുണ്ടാകാൻ സാധ്യതയുണ്ടെന്ന് അദേഹം പറഞ്ഞു.

Readers Comment

Add a Comment