Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മിൽമ പാലിന്റെ വില വർദ്ധനവ് സെപ്റ്റംബർ 19 മുതൽ പ്രാബല്യത്തിൽ വരും. ലിറ്ററിന് 4 രൂപ വർദ്ധിപ്പിക്കുന്നതിൽ 3.35 പൈസ ക്ഷീരകർഷകർക്ക് നൽകും.16 പൈസ ക്ഷീര കർഷക ക്ഷേമനിധിയിലേക്കും,10 പൈസ മേഖലാ യൂണിയനുകൾക്കും, 1 പൈസ പ്ലാസ്റ്റിക് നിർമാർജനത്തിനും ,3 പൈസ കാറ്റിൽ ഫീഡ് പ്രൈസ് ഇന്റർവെൻഷൻ ഫണ്ടിലേക്കും നൽകും. ഇന്ന് ചേർന്ന മിൽമ ഭരണ സമിതി യോഗം ആണ് തീരുമാനം എടുത്തത്.
പുതുക്കിയ വിൽപ്പന രേഖപ്പെടുത്തിയ പാക്കറ്റുകൾ ലഭ്യമാകുന്നതുവരെ പഴയ വില രേഖപ്പെടുത്തിയ പാക്കറ്റുകളിൽ തന്നെ പാൽ വിതരണം ചെയ്യുന്നതായിരിക്കും. പട്ടത്തെ മിൽമ ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ ചെയർമാൻ പി എ ബാലൻ മാസ്റ്റർ, എം ഡി പാട്ടീൽ സുഭാഗ്റാവു തുടങ്ങിയവർ പങ്കെടുത്തു.
32.82°C








