Forecast Weather using OpenWeatherMap with PHP

Kerala

  • Friday 1:57 pm
  • 27th March, 2026
  • Clear Sky
33.82°C33.82°C
  • Humidity: 33 %
  • Wind: 3.68 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
, i2i News Trivandrum

സി എ ജി റിപ്പോർട്ട് കിഫ്ബിക്ക് ചോർത്തിനൽകിയെന്ന് ആരോപിച്ച് ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിംഗിനെതിരെ പ്രതിപക്ഷം അവകാശ ലംഘനത്തിന് നോട്ടീസ് നൽകി. കെ എസ് ശബരീനാഥൻ എം എൽ എയാണ് സ്പീക്കർക്ക് നോട്ടീസ് നൽകിയത്.

ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി വായിച്ച റിപ്പോർട്ടാണ് തനിക്ക് ലഭിച്ചതെന്ന് നേരത്തേ ധനമന്ത്രി തോമസ് ഐസക്ക് വെളിപ്പെടുത്തിയിരുന്നു. ഇത് ചൂണ്ടിക്കാണിച്ചാണ് ധനകാര്യ സെക്രട്ടറിക്കെതിരെ പ്രതിപക്ഷം അവകാശ ലംഘനത്തിന് നോട്ടീസ് നൽകുന്നത്.കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിർവഹണവും സംബന്ധിച്ച ചട്ടം 154 പ്രകാരമാണ് നോട്ടീസ്.

 

 

Readers Comment

Add a Comment