Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ബിലീവേഴ്‌സ് ചർച്ചിന്റെ തിരുവല്ലയിലെ സഭാ ആസ്ഥാനത്തും ബിലീവേഴ്‌സ് മെഡിക്കൽ കോളേജ് ആശുപത്രിയിലുമായി ആദായനികുതി വകുപ്പ് തുടരുന്ന റെയ്ഡിൽ നിരോധിതനോട്ട് ഉൾപ്പെടെ 11 കോടി രൂപകൂടി പിടിച്ചെടുത്തതായി റിപ്പോർട്ടുകൾ.വെള്ളിയാഴ്ചരാത്രി നടത്തിയ പരിശോധനയിലാണ് സഭാ ആസ്ഥാനത്ത് നിന്നും കണക്കിൽപ്പെടാത്ത പണം പിടികൂടിയത്. ഇതിൽ രണ്ടുകോടി രൂപയുടെ നിരോധിച്ച നോട്ടുകളും കണ്ടെടുത്തു. എന്നാൽ ഇതുവരെ റെയ്ഡുമായി ബന്ധപ്പെട്ട് സഭ പ്രതികരിച്ചിട്ടില്ല.
32.82°C








