Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:11 pm
  • 28th March, 2026
  • Broken Clouds
32.82°C32.82°C
  • Humidity: 52 %
  • Wind: 4.6 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരള ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്റെ നിയമനത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും  ആദ്യ ഓണ സദ്യ ഇന്ന് രാജ്ഭവനിൽ. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ സ്വദേശിയായ ആരിഫ് മുഹമ്മദ് ഖാന്‍ ഭാരതീയ ക്രാന്തി ദളിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ജനതാദള്‍, ബിഎസ്പി എന്നീ പാര്‍ട്ടികളിലേക്ക് ചേക്കേറിയ ആരിഫ് മുഹമ്മദ് ഖാന്‍ 2004 ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ജൂണില്‍ ലോക്സഭയില്‍ മുത്തലാക്ക് ബില്‍ അവതരിപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തില്‍ ആരിഫ് മുഹമ്മദ് ഖാനെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. കേരള ഗവര്‍ണറായി നിയമിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Readers Comment

Add a Comment