Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മലയാളി സമൂഹം ഓണം ആഘോഷിക്കുന്ന വേളയിൽ ഓണാശംസകൾ നേർന്ന് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേന്‍. മലയാളിയും ന്യൂസിലാൻഡ് പാർലമെന്റ് അംഗവുമായ പ്രിയങ്ക രാധാകൃഷ്ണനൊപ്പമാണ് ന്യൂസിലാൻഡ് പ്രധാനമന്ത്രി മലയാളി സമൂഹത്തിന് ആശംസകൾ നേർന്നത്.
സമാധനത്തോടെയും സന്തോഷത്തോടെയും എല്ലാ കുടുംബങ്ങളും ഓണാഘോഷം ആനന്ദകരമാക്കണമെന്നും ന്യൂസിലന്‍ഡ് പ്രധാനമന്ത്രി പറഞ്ഞു. മലയാളി സമാജങ്ങള്‍ക്കും ജസീന്ദ ആശംസകൾ നേർന്നു.
32.82°C








