Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ജലനിരപ്പ് ഉയരുന്നതിനാൽ കക്കി ആനത്തോട് അണക്കെട്ടിൻറെ ഷട്ടർ വീണ്ടും ഉയർത്തി. അണക്കെട്ടിൻറെ ഷട്ടർ 15 സെൻറിമീറ്റർ കൂടിയാണ് ഉയർത്തിയത്. ഇതേതുടർന്ന് പമ്പാ നദിയിൽ ജലനിരപ്പ് 10 സെൻറിമീറ്റർ വരെ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കക്കാട്ടാറിൻറെ തീരത്തുള്ളവർക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
32.82°C








