Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:08 pm
  • 28th March, 2026
  • Broken Clouds
32.82°C32.82°C
  • Humidity: 52 %
  • Wind: 4.6 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി​ക​ളു​ടെ സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ടാ​ന്‍ സ​ര്‍​ക്കാ​ര്‍. പ്ര​തി​ക​ള്‍ വി​ല്‍​പ​ന ന​ട​ത്തി​യ സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കെട്ടാനും അ​ധി​കാ​ര​മു​ണ്ടാ​വും. സ​ഞ്ജ​യ് കൗ​ള്‍ ഐ​എ​എ​സി​നെ ഇതു സംബന്ധിച്ചു ചു​മ​ത​ല​പ്പെ​ടു​ത്തി. ​

നി​ക്ഷേ​പ​ക​രു​ടെ ന​ഷ്ടം നി​ക​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ നീ​ക്കം. നി​ക്ഷേ​പ​ക​ര്‍​ക്ക് സ്വ​ത്തു​വ​ക​ക​ള്‍ ലേ​ലം ചെ​യ്‌​തോ വി​ല്‍​പ​ന ന​ട​ത്തി​യോ പ​ണം ന​ല്‍​കാനാണ് തീരുമാനം.

Readers Comment

Add a Comment