Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:08 pm
  • 28th March, 2026
  • Broken Clouds
32.82°C32.82°C
  • Humidity: 52 %
  • Wind: 4.6 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊ​ങ്ക​ൺ പാ​ത​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം മൂ​ന്നാം ത​വ​ണ​യും നീ​ട്ടി. നോ​ർ​ത്ത് ഗോ​വ​യ്ക്കു സ​മീ​പം പെ​ർ​ണേ​മി​ന​ടു​ത്തു​ള്ള തു​ര​ങ്ക ചു​മ​രു​ക​ൾ ഇ​ടി​ഞ്ഞു​വീ​ണ​തി​നെ തു​ട​ർ​ന്ന് അ​റ്റ​കു​റ്റ​പ്പണി​ക​ൾ ന​ട​ക്കു​ന്നതിനാലാണ് ഗ​താ​ഗ​ത​ നി​യ​ന്ത്ര​ണം തു​ട​രുന്നത്. ഈ ​മാ​സം 10 വ​രെ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ജോ​ലി​ക​ൾ പൂ​ർ​ത്തി​യാകാ​ത്ത​തി​നെ തു​ട​ർ​ന്ന് വീ​ണ്ടും നീ​ട്ടി​യ​ത്.

തി​രു​വ​ന​ന്ത​പു​രം -​ ലോ​ക്മാ​ന്യ​തി​ല​ക് പ്ര​തി​ദി​ന സ്പെ​ഷ​ൽ (06346), റി​ട്ടേ​ൺ സ​ർ​വീ​സ് (06345) എ​ന്നി​വ ഈ മാസം 15 വ​രെ റ​ദ്ദാ​ക്കി. ആ​ഴ്ച​യി​ൽ മൂ​ന്നു ദി​വ​സം സ​ർ​വീ​സ് ന​ട​ത്തു​ന്ന തി​രു​വ​ന​ന്ത​പു​രം-​ന്യൂ​ഡ​ൽ​ഹി രാ​ജ​ധാ​നി സൂ​പ്പ​ർ​ഫാ​സ്റ്റ് (02431) 15,17 തീ​യ​തി​ക​ളി​ലെ​യും ന്യൂ​ഡ​ൽ​ഹി -​ തി​രു​വ​ന​ന്ത​പു​രം രാ​ജ​ധാ​നി​യു​ടെ (02432) 13, 15 തീ​യ​തി​ക​ളി​ലെ​യും സ​ർ​വീ​സു​ക​ളും റ​ദ്ദാ​ക്കി. എ​റ​ണാ​കു​ളം -​ ഹ​സ്ര​ത്ത് നി​സാ​മു​ദ്ദീ​ൻ മം​ഗ​ള എ​ക്സ്പ്ര​സ് (02617, 02618) 15 വ​രെ മ​ഡ്ഗാ​വ്, പൂ​നെ വ​ഴി സ​ർ​വീ​സ് ന​ട​ത്തും. നി​സാ​മു​ദ്ദീ​ൻ -​ എ​റ​ണാ​കു​ളം തു​ര​ന്തോ (02284) 12നും ​എ​റ​ണാ​കു​ളം -​ നി​സാ​മു​ദ്ദീ​ൻ തു​ര​ന്തോ (02283) 15നും ​പൂ​നെ, ഗു​ണ്ട​ക്ക​ൽ, ജോ​ലാ​ർ​പേ​ട്ട വ​ഴി സ​ർ​വീ​സ് ന​ട​ത്തും.

Readers Comment

Add a Comment