Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:10 pm
  • 28th March, 2026
  • Broken Clouds
32.82°C32.82°C
  • Humidity: 52 %
  • Wind: 4.6 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അ​ടൂ​രി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചതോടെ എ​ക്സൈ​സ് ഓ​ഫീ​സ് അ​ട​ച്ചു. ഇ​ന്‍​സ്പെ​ക്ട​ര്‍ ഉ​ള്‍​പ്പ​ടെ നാ​ല് ഉദ്യോ​ഗ​സ്ഥ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. രോ​ഗം ബാ​ധി​ച്ച​വ​രു​മാ​യി സമ്പർക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട​വ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യ​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് ഇന്ന് ​രണ്ട് കൊ​വി​ഡ് മ​ര​ണം കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി പോ​ള്‍ ജോ​സ​ഫ് (70), കാ​സ​ര്‍​ഗോ​ഡ് ചാ​ലി​ങ്കാ​ല്‍ സ്വ​ദേ​ശി പി ​ഷം​സു​ദ്ദീ​ന്‍ (53) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Readers Comment

Add a Comment