Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കണ്‍ടെയ്ന്‍മെന്റ് സോണിലെ ലോക്ഡൗണ്‍ വളരെ കര്‍ശനമാക്കുമെന്ന് കോവിഡ് പ്രതിരോധത്തിന്റെ സംസ്ഥാന തല നോഡല്‍ ഓഫീസറും കൊച്ചി സിറ്റി പോലീസ് കമ്മീഷണറുമായ വിജയ് സാഖറെ. ലോക്ഡൗണ്‍ കര്‍ശനമായി നടപ്പിലാക്കിയാലേ കോവിഡ് വ്യാപനം തടഞ്ഞ് നിര്‍ത്താനാകൂ എന്നും വിജയ് സാഖറെ പറഞ്ഞു.
ഭക്ഷണ ലഭ്യതപ്രശ്നം ഉയരുകയാണെങ്കില്‍ കണ്‍ടെയ്ന്‍മെന്റ് സോണിലെ അവശ്യ പലചരക്ക് കടകള്‍ തുറക്കാമെന്നും കണ്‍ടെയ്ന്‍മെന്റ് സോണിലുള്ളവര്‍ക്ക് അവശ്യവസ്തുക്കള്‍, മരുന്ന് എന്നിവ തടസ്സമില്ലാതെ കിട്ടുമെന്നും വിജയ് സാഖറെ വ്യക്തമാക്കി.
32.82°C








