Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാന ഹോർട്ടികോർപ്പിന്റെ എം ഡി സഥാനത്തേക്കുള്ള നിയമനം വിവാദമാകുന്നു. വിരമിച്ച ഉദ്യോഗസ്ഥന് എം.ഡി സ്ഥാനം നൽകി പുനർ നിയമനമെന്നാണ് ആക്ഷേപം. സി പി ഐ സർവീസ് സംഘടനാ നേതാവ് സജീവനാണ് സംസ്ഥാന ഹോർട്ടികോർപ്പ് എം.ഡിയായി പുനർ നിയമനം നൽകിയത്. 2018 ൽ കൃഷി വകുപ്പിന്റെ സംഭരണ കേന്ദ്രത്തിൽ മന്ത്രി വി എസ് സുനിൽകുമാർ നടത്തിയ മിന്നൽ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് അന്നത്തെ എം ഡി സുരേഷ് കുമാറിനെ പുറത്താക്കിയിരുന്നു.
26.82°C








