Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:29 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാരിന്റെ ഒരു മുറം പച്ചക്കറി കൃഷി വ്യാപന ആഹ്വാനത്തിൽ പങ്കുചേർന്ന് എക്സൈസ് സൊസൈറ്റി  മെമ്പർമാർക്ക് പച്ചക്കറി വിത്ത് വിതരണ ഉദ്ഘാടനം കെ.വി. വിജയദാസ് എംഎൽഎ എക്സൈസ് സംഘടന സംസ്ഥാന കമ്മിറ്റി മെമ്പർ വി.ആർ സുനിൽ കുമാറിന് നൽകി നിർവ്വഹിച്ചു. ഔദ്യോഗിക തിരിക്കിനിടയിലും കോവിഡ് 19 പ്രതിരോധത്തിൽ എക്സൈസ് വകുപ്പ് പിടിച്ചെടുത്ത സ്പിരിറ്റ് കൊണ്ട് വകുപ്പിന്റെ സഹകരണത്താൽ സൊസൈറ്റി സാനിറ്റൈസർ നിർമ്മിച്ച് സൗജന്യമായി പോലീസ്  കമ്മ്യൂണിറ്റി കിച്ചൺ മറ്റ് ഓഫീസുകൾ എന്നിവിടങ്ങളിലേക്ക് നൽകി. കൂടാതെ മാഹാമാരി കാലത്ത് ഒരു കൈത്താങ്ങായി സൊസൈറ്റി നടത്തുന്ന മെഡിക്കൽ ഷോപ്പിൽ നിന്ന് ആവശ്യക്കാർക്ക് മരുന്ന് വീടുകളിൽ എത്തിച്ചു കൊടുക്കുകയും ചെയ്തു. 
സർക്കാരിന്റെ ഒരു മുറം പച്ചക്കറി പദ്ധതിയും ഏറ്റെടുത്താണ് എക്സൈസ് സൊസൈറ്റി  പച്ചക്കറി വിത്ത് വിതരണം നടത്തുന്നത് .

Readers Comment

Add a Comment