Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കരിമ്പിൻ ജ്യൂസ് ശരീരത്തില്‍ നിര്‍ജലീകരണമുണ്ടാകുന്നത് തടയാനും ശരീരത്തിന്റെ ചൂട് കുറയ്ക്കാനും വളരെ നല്ലതാണ്. ഇതിലുള്‍പ്പെട്ടിരിക്കുന്ന ഇലക്‌ട്രോലൈറ്റ്സ് ഉന്മേഷം വീണ്ടെടുക്കാന്‍ സഹായിക്കുന്നു. ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളുന്നതിന് കരിമ്ബിന്‍ ജ്യൂസ് സഹായിക്കുന്നതിനാല്‍ ഇത് കരളിന് വളരെ നല്ലതാണ്.