Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ചായ എന്നത് മലയാളികൾ ഉൾപ്പടെ ലോകമെമ്പാടും ഉള്ളവർക്ക് ഒഴിച്ച് കൂടാൻ ആവാത്ത ഒന്നാണ്. തലവേദന ഉൾപ്പടെ ക്ഷീണവും മറ്റും മാറ്റുന്ന ശക്തി വരെ ചായക്കുണ്ട്. എന്നാൽ മസാല ചായ തിരഞ്ഞെടുക്കുന്നവർ വളരെ ചുരുക്കം പേർ ആണ്. എന്നാൽ, വായികുന്നേരത്തെ ചായക്ക് പകരം മസാല ചായ ആക്കിയാലോ... അൽപം ആരോഗ്യകരമായ പാനീയമായിക്കോട്ടെ ഇനി വൈകുന്നേരങ്ങളിൽ.വെറും സ്വാദിന് മാത്രമല്ല മസാല ചായ കുടിക്കുന്നത്. ഇത് മൂലം ഹൃദ്രോഗങ്ങൾ തടയുകയും അതിൽ അടങ്ങിയിട്ടുള്ള ഇഞ്ചി, ഗ്രാമ്പു, ഏലക്ക എന്ന ചേരുവകൾ മറ്റു ദഹനപ്രേശ്നങ്ങൾക്കും വയറില്‍ അനുഭവപ്പെടുന്ന അസ്വസ്ഥതയും, എരിച്ചിലും ഒക്കെ ഒരു പരിധിവരെ കുറയ്ക്കുന്നതിന് സഹായകമാകുന്നു.
ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍, അങ്ങനെ നിരവധി സുഗന്ധവ്യഞ്ചനങ്ങള്‍ അടങ്ങിയിരിക്കുന്ന മസാല ചായയുടെ ഉപയോഗം തുമ്മല്‍, ജലദോഷം എന്നിവയില്‍ നിന്നും നമ്മെ സംരക്ഷിച്ച് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇത് സാധാരണ ചായ പോലെ തന്നെ പാകം ചെയ്യാനും വളരെ എളുപ്പമാണ്.
32.82°C








