Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:26 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പാര്‍ട്ടിയില്‍ ഭര്‍ത്താവ് വിസ്‌കിയോ ബ്രാന്‍ഡിയോ വിഴുങ്ങുമ്പോള്‍, അത്രയ്ക്ക് ഹോട്ട് ആകേണ്ട എന്നു കരുതി ഭാര്യ വൈനില്‍ നിര്‍ത്തുന്ന പതിവുണ്ട്. മണ്ടത്തരം കാണിക്കല്ലേ, ഡിയര്‍ ഹസ്ബന്റ്. ആള്‍ക്കഹോള്‍ അംശം അധികമുള്ള മദ്യങ്ങള്‍ പുരുഷനില്‍ ലൈംഗികാസക്തി ഉണര്‍ത്തുമെങ്കിലും അതിനുള്ള ശേഷി കുറയ്ക്കും. പക്ഷേ, റെഡ് വൈന്‍ രുചിക്കുന്ന സ്ത്രീയില്‍ അത് ലൈംഗിക താത്പര്യത്തിന് തീപിടിപ്പിക്കും. പാര്‍ട്ടി കഴിഞ്ഞ് വീട്ടിലെത്തുമ്പോഴേക്കും ഭര്‍ത്താഫ് ഓഫ് മോഡിലാകും, ഭാര്യ ഹൈ വോള്‍ട്ടേജ് മോഡിലും. തീ കെടുത്താന്‍ ഭാര്യമാര്‍ വേറെ ദാഹജലം തേടിപ്പോയാല്‍ കുറ്റം പറയാനൊക്കുമോ?

മദ്യം സെക്‌സിന് ശക്തി പകരുമെന്നാണ് മണ്ടന്മാരായ പുരുഷകേസരികളുടെ വിചാരം. അത് താത്പര്യം വര്‍ദ്ധിപ്പിക്കുകയേയുള്ളൂ, ഉദ്ധാരണശേഷി ഡിം ആക്കും. ലോകത്ത്, ആള്‍ക്കഹോള്‍ ഘടകം അടങ്ങിയ പാനീയങ്ങളില്‍ റെഡ് വൈന്‍ മാത്രമാണ് ലൈംഗിശേഷിയെ ഉത്തേജിപ്പിക്കുന്നത് എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അതുകൊണ്ട് മനസ്സില്‍ അത്തരം ചിന്തകള്‍ വല്ലതുമുണ്ടെങ്കില്‍ ഭാര്യയ്‌ക്കൊപ്പം റെഡ് വൈന്‍ സിപ് ചെയ്യുക.  സംഗതി ഡബിള്‍ ഓക്കെ.

ഇരുണ്ട് കുറത്ത നിറമുള്ള മുന്തിരിയില്‍ നിന്ന് സംസ്‌കരിച്ചെടുക്കുന്നതാണ് റെഡ് വൈന്‍. പഴക്കം കുറഞ്ഞവയ്ക്ക് വയലറ്റ് നിറവും വീര്യം കൂടിയതിന് കടും ചുവപ്പുമായിരിക്കും നിറം. മുന്തിരിയുടെ തൊലിയില്‍ അടങ്ങിയിട്ടുള്ള ആന്തോസിയാനിന്‍ എന്ന വര്‍ണഘടകങ്ങളില്‍ (പിഗ്മെന്റ്‌സ്) നിന്നാണ് റെഡ് വൈനിന് ഈ നിറം കിട്ടുന്നത്. പണ്ട് 12 ശതമാനം എന്ന തോതിലായിരുന്നു റെഡ് വൈനിലെ ആള്‍ക്കഹോള്‍ ഘടകമെങ്കില്‍ പല രാജ്യങ്ങളും ഇപ്പോള്‍ 14.5 ശതമാനം വരെ ആള്‍ക്കഹോള്‍ ഘടകം ഉള്‍പ്പെടുത്തുന്നുണ്ട്.

Readers Comment

Add a Comment