Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:03 pm
  • 2nd May, 2026
  • Overcast Clouds
32.82°C32.82°C
  • Humidity: 58 %
  • Wind: 3.07 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാത്രി ഭക്ഷണം എങ്ങനെ കഴിക്കണമെന്നുള്ളത് എല്ലാവർക്കും സംശയമുള്ള കാര്യമാണ്. എത്ര കഴിക്കണം? എങ്ങനെ കഴിക്കണം?  ഇതൊക്കെയാണ് അത്താഴത്തെക്കുറിച്ച് പൊതുവായുള്ള സംശയങ്ങൾ.
പകൽ ഒരു പ്രവൃത്തിയും ചെയ്യാതെ അലസമായിരുന്നാലും ശരീരം ഉണർന്നിരിക്കുന്നതിനാൽ ഭക്ഷണം ശരിയായി ദഹിക്കും. ഭക്ഷണം നമുക്ക് ഊർജം നൽകുകയും ചെയ്യും. എന്നാലോ രാത്രി ശരീരം ഉറക്കമായിരിക്കുന്നതിനാൽ ദഹനം ശരിയായി നടക്കുന്നില്ല. ഈ സമയത്ത് വളരെയധികം കലോറിയുള്ള ഭക്ഷണം, ഉദാഹരണത്തിന് ബിരിയാണിയോ മറ്റോ കഴിക്കുകയാണെങ്കിൽ ശരീരത്തിന്റെ വിശ്രമം അവതാളത്തിലാകും.
ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും അത്താഴം കഴിക്കണം. രാത്രി  എട്ട് മണിയോടെയെങ്കിലും കഴിച്ചാലേ നല്ല രീതിയിലുള്ള ദഹനം സാധ്യമാകൂ. അപ്പോൾ ഉറങ്ങുന്ന സമയത്ത് ശരീരത്തിന് കൃത്യം വിശ്രമവും ലഭിക്കും.
കൊഴുപ്പ്, പഞ്ചസാര എന്നിവ കുറവുള്ള  ഭക്ഷണമാണ് അത്താഴത്തിന് ഉത്തമം. സൂപ്പ്, ചപ്പാത്തി, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവയാണ് 
അത്താഴത്തിന് നല്ലത്.

Readers Comment

Add a Comment