Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പാഴ്സൽ വാങ്ങുന്ന ഭക്ഷണം അലൂമിനിയം ഫോയിലിൽ പൊതിഞ്ഞാണ് നമുക്ക് ലഭിക്കുന്നത്. ഇത് ഗുരുതര രോഗങ്ങളുണ്ടാക്കുമെന്ന് അറിയാമല്ലോ. ചൂടുള്ള ആഹാരസാധനങ്ങൾ അലൂമിനിയം ഫോയിലിൽ പൊതിയുമ്പോൾ കൂടുതൽ വിഷാംശ സ്വഭാവമുള്ളതായി മാറുന്നു. അലൂമിനിയത്തിന്റെ അംശം വേഗത്തിൽ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. അലൂമിനിയം ഫോയിലിൽ പൊതിഞ്ഞ ആഹാര സാധനങ്ങൾ പതിവായി ഉപയോഗിക്കുന്നവരുടെ കിഡ്നി, കരൾ എന്നിവയ്ക്ക് ഗുരുതരമായ രോഗങ്ങൾക്ക് സാധ്യത ഏറെയാണ്. ശരീരത്തിലേക്ക് അല്പാല്പമായി എത്തുന്ന അലൂമിനിയം നമ്മുടെ അസ്ഥിയുടെ ആരോഗ്യം തകർക്കും.
തലച്ചോറിന് ദോഷമുണ്ടാക്കുന്ന അലൂമിനിയം ഫോയിൽ ഉപയോഗം കാലക്രമത്തിൽ അൽഷിമേഴ്സിലേക്കും നയിക്കും. നിവൃത്തിയില്ലാത്ത സാഹചര്യത്തിൽ തണുത്ത ആഹാരസാധനങ്ങൾ അലൂമിനിയം ഫോയിലിൽ പൊതിഞ്ഞ് ഉപയോഗിക്കേണ്ടി വന്നേക്കാം. എന്നാൽ ഓർക്കുക, ഒരുകാരണവശാലും ചൂടുള്ള ആഹാരപദാർത്ഥങ്ങൾ അലൂമിനിയം ഫോയിലിൽ പൊതിഞ്ഞെടുത്ത ശേഷം ഉപയോഗിക്കരുത്. ഗർഭിണികൾ നിർബന്ധമായും അലൂമിനിയം ഫോയിലിൽ പൊതിഞ്ഞ ഭക്ഷണം ഒഴിവാക്കുക.
അലൂമിനിയം ഫോയിലിൽ പൊതിഞ്ഞ ആഹാര പദാർത്ഥങ്ങൾ കഴിക്കരുത്
പാഴ്സൽ വാങ്ങുന്ന ഭക്ഷണം അലൂമിനിയം ഫോയിലിൽ പൊതിഞ്ഞാണ് നമുക്ക് ലഭിക്കുന്നത്. ഇത് ഗുരുതര രോഗങ്ങളുണ്ടാക്കുമെന്ന് അറിയാമല്ലോ. ചൂടുള്ള ആഹാരസാധനങ്ങൾ അലൂമിനിയം ഫോയിലിൽ പൊതിയുമ്പോൾ കൂടുതൽ വിഷാംശ സ്വഭാവമുള്ളതായി മാറുന്നു. അലൂമിനിയത്തിന്റെ അംശം വേഗത്തിൽ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. അലൂമിനിയം ഫോയിലിൽ പൊതിഞ്ഞ ആഹാര സാധനങ്ങൾ പതിവായി ഉപയോഗിക്കുന്നവരുടെ കിഡ്നി, കരൾ എന്നിവയ്ക്ക് ഗുരുതരമായ രോഗങ്ങൾക്ക് സാധ്യത ഏറെയാണ്. ശരീരത്തിലേക്ക് അല്പാല്പമായി എത്തുന്ന അലൂമിനിയം നമ്മുടെ അസ്ഥിയുടെ ആരോഗ്യം തകർക്കും.തലച്ചോറിന് ദോഷമുണ്ടാക്കുന്ന അലൂമിനിയം ഫോയിൽ ഉപയോഗം കാലക്രമത്തിൽ അൽഷിമേഴ്സിലേക്കും നയിക്കും. നിവൃത്തിയില്ലാത്ത സാഹചര്യത്തിൽ തണുത്ത ആഹാരസാധനങ്ങൾ അലൂമിനിയം ഫോയിലിൽ പൊതിഞ്ഞ് ഉപയോഗിക്കേണ്ടി വന്നേക്കാം. എന്നാൽ ഓർക്കുക, ഒരുകാരണവശാലും ചൂടുള്ള ആഹാരപദാർത്ഥങ്ങൾ അലൂമിനിയം ഫോയിലിൽ പൊതിഞ്ഞെടുത്ത ശേഷം ഉപയോഗിക്കരുത്. ഗർഭിണികൾ നിർബന്ധമായും അലൂമിനിയം ഫോയിലിൽ പൊതിഞ്ഞ ഭക്ഷണം ഒഴിവാക്കുക.
32.82°C








