Forecast Weather using OpenWeatherMap with PHP

Kerala

  • Friday 2:48 pm
  • 26th April, 2024
  • Scattered Clouds
35.82°C33.17°C
  • Humidity: 40 %
  • Wind: 3.59 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, bread, foodnfit, i2inews

എ​ളു​പ്പ​ത്തി​ൽ​ ​ഒ​രു​ ​ബ്രേ​ക്ക് ​ഫാസ്റ്റ്​  എ​ന്ന​താ​ണ് ​ബ്രെ​ഡി​നെ​ ​ന​മ്മു​ടെ​ ​മെ​നു​വി​ലെ​ ​താ​ര​മാ​ക്കു​ന്ന​ത്.​ ​കു​ട്ടി​ക​ൾ​ക്ക് ​ബ്രെ​ഡും​ ​ജാ​മും​ ​ബ്രെ​ഡും​ ​ബ​ട്ട​റു​മൊ​ക്കെ​ ​പ്രി​യ​ങ്ക​ര​മാ​ണ്.​ ​രു​ചി​യു​ണ്ടെ​ന്ന​ല്ലാ​തെ​ ​പോ​ഷ​ക​ങ്ങ​ൾ​ ​ഒ​ന്നും​ ​ബ്രെ​ഡി​ൽ​ ​അ​ട​ങ്ങി​യി​ട്ടി​ല്ലെ​ന്ന​ ​കാ​ര്യം​ ​അ​റി​ഞ്ഞോ​ളൂ.​ ​സ്ഥി​ര​മാ​യ​ ​ഉ​പ​യോ​ഗം​ ​ദ​ഹ​ന​പ്ര​ശ്‌​ന​ങ്ങ​ൾ,​​​ ​പ്ര​മേ​ഹം,​​​ ​കൊ​ള​സ്‌​ട്രോ​ൾ​ ​എ​ന്നി​ങ്ങ​നെ​ ​പ​ല​ത​രം​ ​ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​ഉ​ണ്ടാ​ക്കു​മെ​ന്ന​താ​ണ് ​ശ്ര​ദ്ധി​ക്കേ​ണ്ട​ ​മ​റ്റൊ​രു​ ​കാ​ര്യം.​ ​പ്ര​മേ​ഹ​രോ​ഗി​ക​ൾ​ ​അ​ക​റ്റി​ ​നി​റു​ത്തേ​ണ്ട​ ​ആ​ഹാ​ര​മാ​ണ് ​ബ്രെ​ഡ്.​ ​കാ​ര​ണം​ ​ഇ​ത് ​ര​ക്ത​ത്തി​ലെ​ ​ഗ്ളൂ​ക്കോ​സ് ​നി​ല​ ​ഉ​യ​ർ​ത്തും.​ ​ബ്രെ​ഡ് ​ദ​ഹ​നേ​ന്ദ്രി​യ​ത്തി​ന് ​ദോ​ഷ​ക​ര​മാ​വു​ന്ന​ത് ​ഇ​തി​ൽ​ ​അ​മി​ത​മാ​യി​ ​അ​ട​ങ്ങി​യി​ട്ടു​ള്ള​ ​യീ​സ്‌റ്റിന്റെ​ ​സാ​ന്നി​ദ്ധ്യം​ ​കാ​ര​ണ​മാ​ണ്.വ​ണ്ണം​ ​കു​റ​യ്‌​ക്കാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​രി​ൽ​ ​ചി​ല​രി​ൽ​ ​ല​ളി​ത​ ​ഭ​ക്ഷ​ണം​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ബ്രെ​ഡ് ​ക​ഴി​ക്കാ​റു​ണ്ട്.​ ​ഇ​ത് ​തെ​റ്റാ​യ​ ​ധാ​ര​ണ​യാ​ണ്.​ ​സ്ഥി​ര​മാ​യി​ ​ഉ​പ​യോ​ഗി​ച്ചാ​ൽ​ ​ബ്രെ​ഡ് ​ശ​രീ​ര​ഭാ​രം​ ​കൂ​ട്ടു​ന്നു​ ​എ​ന്ന​താ​ണ് ​യാ​ഥാ​‌​ർ​ത്ഥ്യം.​ ​മൈ​ദ​ ​ചേ​ർ​ത്തു​ണ്ടാ​ക്കു​ന്ന​ ​വി​ഭ​വ​ങ്ങ​ളു​ടെ​ ​എ​ല്ലാ​ ​ദോ​ഷ​ങ്ങ​ളും​ ​ഉ​ള്ള​താ​ണ് ​ബ്രെഡ് ​എ​ന്ന​ ​കാ​ര്യ​വും​ ​മ​റ​ക്ക​രു​ത്.

Readers Comment

Add a Comment