Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:26 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എത്തപ്പഴം പുഴുങ്ങിക്കഴിക്കുന്നത് ബി.പി. കുറയ്ക്കാൻ സഹായിക്കുമെന്ന് പുതിയ പഠനം.  ബി.പി. മാത്രമല്ല കൊളസ്ട്രോൾ മാറ്റാനും ഇതിനു കഴിയും. ഇതിനായി പ്രത്യേക ചേരുവ പരീക്ഷിക്കാം.എത്തപ്പഴം തൊലികളഞ്ഞ് കനം കുറച്ച് മുറിക്കുക. സോസ്പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണയും നെയ്യും ചേർത്ത് ചൂടാക്കുക. ചെറുതീയിൽ പഴക്കഷ്ണങ്ങൾ ഇട്ട് ചെറുതായി മൊരിച്ചെടുക്കുക. ആവശ്യത്തിന് പഞ്ചസാര  കൂടിയിട്ടാൽ രൂചികരമായ വിഭവമായി. ഡയറ്റിന്റെ ഭാ​ഗമായും ഇത് ഉപയോ​ഗിക്കാം. അമിതവിശപ്പിനെ തടയാൻ ഇത് സഹായിക്കുന്നു.

Readers Comment

Add a Comment