Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നമ്മുടെ തൊടിയിലും പറമ്പിലും വളരുന്ന പപ്പായയ്ക്ക് ഗുണങ്ങൾ പലതാണ്. അകാലവാർദ്ധക്യത്തെ തടഞ്ഞ് ചർമ്മസൗന്ദര്യം നിലനിറുത്താൻ ഇത് സഹായിക്കുന്നു. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇതിന് കഴിവുണ്ട്. പപ്പായ കൊണ്ട് പലവിധ ഭക്ഷണങ്ങൾ തയ്യാറാക്കാം. അതിലൊന്നാണ് പപ്പായ ഷേക്ക്.
തയ്യാറാക്കേണ്ട വിധം
പപ്പായ കഷണങ്ങളാക്കിയത് - 1 കപ്പ്
കണ്ടന്‍സ് മില്‍ക്ക് - 1/4 കപ്പ്
വാനില ഐസ്‌ക്രീം - 2 സ്‌കൂപ്പ്
പഞ്ചസാര - 2 ടേബിള്‍ സ്പൂണ്‍
ചേരുവകളെല്ലാം മിക്‌സിയില്‍ നന്നായി അടിച്ചു യോജിപ്പിച്ച് ഉപയോഗിക്കാവുന്നതാണ്.
32.82°C








