Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:03 pm
  • 2nd May, 2026
  • Overcast Clouds
32.82°C32.82°C
  • Humidity: 58 %
  • Wind: 3.07 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, filter coffee, foodnfit, i2inews

ദിവസം മൂന്ന് കപ്പ് ഫില്‍റ്റര്‍ കോഫി കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം. ഇന്റേണല്‍ മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. സാധാരണ കാപ്പിക്ക് ഈ ഗുണം ഇല്ലെന്നും ഫില്‍റ്റര്‍ കോഫിക്ക് മാത്രമേ പ്രമേഹ സാധ്യത കുറയ്ക്കാന്‍ സാധിക്കുവെന്നും പഠനത്തില്‍ പറയുന്നു. ചാല്‍മേഴ്‌സ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ദിവസം രണ്ടു മുതല്‍ മൂന്നു വരെ കപ്പ് ഫില്‍റ്റര്‍ കോഫി കുടിക്കുന്നവര്‍ക്ക്, ഒരു കപ്പില്‍ താഴെ മാത്രം ഫില്‍റ്റര്‍ കോഫി കുടിക്കുന്നവരെ അപേക്ഷിച്ച് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 60 ശതമാനം കുറവാണെന്ന് പഠനത്തില്‍ കണ്ടെത്താനായി. 

Readers Comment

Add a Comment