Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഡിസംബർ വൈനിന്റെ മാസം കൂടിയാണ് . വിറ്റാമിനുകളാലും മിനറലുകളാലും സമ്പുഷ്ടമായ റെഡ് വൈനിന് മറ്റു ചില ആരോഗ്യഗുണങ്ങൾ കൂടിയുണ്ട്. മിതമായ അളവിലുള്ള ഉപയോഗം ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ആന്റി ഓക്സിഡന്റുകൾ, പോളിഫിനോൾസ് എന്നിവയാണ് ഇതിന് സഹായിക്കുന്നത്.റെഡ് വൈൻ രക്തം കട്ടപിടിക്കുന്നത് തടയും. മാരകരോഗങ്ങളെ തടയാൻ ശേഷിയുള്ള റെഡ് വൈൻ ട്യൂമറുകളുടെ വളർച്ചയും തടയും.
മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ഓടിപ്പോയ ഒരാളെ കണ്ടെത്തി, റിമാന്റ് പ്രതികളായ ആറ് പേർക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസ് മറവിരോഗത്തെ പ്രതിരോധിക്കാൻ കഴിവുണ്ട് റെഡ് വൈനിന്. മിതമായ ഉപയോഗം മാനസിക ആരോഗ്യം മെച്ചപ്പെടുത്തുകയും മാനസിക ഉന്മേഷം പകരുകയും ചെയ്യും.ഇതിലെ ആന്റി ഓക്സിഡന്റുകൾ ചർമ്മത്തിനും നല്ലതാണ്. 3.5 ഔൺസ് റെഡ് വൈനിൽ 85 ശതമാനം കലോറി, 5 മില്ലീഗ്രാം സോഡിയം, 2.8ഗ്രാം കാർബോഹൈഡ്രേറ്റ്, ഒരു ശതമാനം കാൽസ്യം എന്നിവയുണ്ട്. ഗുണങ്ങൾ ഉണ്ടെങ്കിലും അമിതമായ ഉപയോഗം ദോഷം ചെയ്യുമെന്ന് മറക്കരുത്.
32.82°C








