Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ആരോഗ്യകരമായ ഈ സ്പെഷ്യൽ ഗോതമ്പ് ദോശ പ്രഭാതഭക്ഷണമാക്കിയാൽ ദഹനപ്രക്രീയ സുഗമമാകുകയും രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിക്കുകയും അമിതവിശപ്പിൽ നിന്ന് രക്ഷനേടുകയും ചെയ്യും.
തേങ്ങ ചിരകിയത് – 1/2 കപ്പ്
തൈര് – 2 ടേബിള്‍സ്പൂണ്‍
സവാള -1
കാരറ്റ് – 1
പച്ചമുളക് – 2
ഇഞ്ചി – ചെറിയ കഷ്ണം
കറിവേപ്പില
കടുക് – 1 ടീസ്പൂണ്‍
എണ്ണ – 1 ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
വെള്ളം
ഒരു പാന്‍ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം ചെറുതായി അരിഞ്ഞു വച്ച സവാള, ഇഞ്ചി, പച്ചമുളക്, കാരറ്റ്, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. അതിനുശേഷം ഈ കൂട്ട് ദോശയുടെ ബാറ്ററിലേക്കു ചേര്‍ത്ത് കൊടുക്കുക. തേങ്ങ ചിരകിയതും കൂടി ചേര്‍ത്ത് യോജിപ്പിച്ചെടുക്കുക.സാധാരണ ദോശ പോലെ ചുട്ടെടുക്കുക. കൂടുതല്‍ രുചിക്ക് വേണ്ടി നെയ്യ് ചേര്‍ത്തുകൊടുക്കാം.
32.82°C








