Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 11:59 am
  • 23rd April, 2024
  • Overcast Clouds
34.82°C34.82°C
  • Humidity: 41 %
  • Wind: 0.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന് ​മാ​ത്ര​മ​ല്ല,​ ​അ​സ്ഥി​ക​ളു​ടെ​ ​ആ​രോ​ഗ്യം​ ​സം​ര​ക്ഷി​ക്കാ​നും​ ​മി​ക​ച്ച​താ​ണ് ​പ​ർ​പ്പി​ൾ​ ​കാ​ബേ​ജ്. വിറ്റാമി​ൻ​ ​കെ,​ ​കാ​ൽ​സ്യം,​ ​മാം​ഗ​നീ​സ്,​ ​സി​ങ്ക് ​എ​ന്നീ​ ​ഘ​ട​ക​ങ്ങ​ളാ​ണ് ​അ​സ്ഥി​യു​ടെ​ ​ആ​രോ​ഗ്യം​ ​ഉ​റ​പ്പു​വ​രു​ത്തു​ന്ന​ത്.​ ​ഇ​തി​ലു​ള്ള​ ​വി​റ്റാ​മി​ൻ​ ​കെ​ ​അ​സ്ഥി​ക​ളെ​ ​ക​രു​ത്തു​റ്റ​താ​ക്കു​ന്നു. ആ​ർ​ത്രൈ​റ്റി​സി​ന്റെ​ ​ഭാ​ഗ​മാ​യി​ ​മു​ട്ടു​വേ​ദ​ന​യു​ള്ള​വ​ർ​ ​പ​ർ​പ്പി​ൾ​ ​കാ​ബേ​ജി​ന്റെ​ ​ഇ​ത​ളു​ക​ൾ​ ​മു​ട്ട് ​മൂ​ട​ത്ത​ക്ക​വി​ധം​ ​കെ​ട്ടി​വ​യ്‌​ക്കു​ന്ന​ത് ​വേ​ദ​ന​ ​ശ​മി​പ്പി​ക്കാ​ൻ​ ​സ​ഹാ​യി​ക്കും.

പൊ​ട്ടാ​സ്യം​ ​ധാ​രാ​ള​മു​ള്ള​തി​നാ​ൽ​ ​പ​ർ​പ്പി​ൾ​ ​കാ​ബേ​ജ് ​ഹൃ​ദ​യാ​രോ​ഗ്യം​ ​സം​ര​ക്ഷി​ക്കും.​ ​ഇ​തി​ല​ട​ങ്ങി​യി​രി​ക്കു​ന്ന​ ​സ​ൾ​ഫ​ർ​ ​കൊ​ള​സ്‌​ട്രോ​ൾ,​ ​യൂ​റി​ക് ​ആ​സി​ഡ് ​എ​ന്നി​വ​ ​കു​റ​യ്‌​ക്കാ​ൻ​ ​സ​ഹാ​യ​ക​മാ​ണ്.​ ​ഇ​തി​ലു​ള്ള​ ​ആ​ന്റി​ഓ​ക്സി​ഡ​ന്റു​ക​ൾ​ ​ഫ്രീ​ ​റാ​ഡി​ക്ക​ലു​ക​ളോ​ട് ​പൊ​രു​തി​ ​മാ​ര​ക​രോ​ഗ​ങ്ങ​ളെ​പ്പോ​ലും​ ​പ്ര​തി​രോ​ധി​ക്കും.
വി​റ്റാ​മി​ൻ​ ​സി​ ​ച​ർ​മ്മ​ത്തി​ന് ​തി​ള​ക്കം​ ​ന​ൽ​കും.​ ​വി​റ്റാ​മി​ൻ​ ​ഇ,​ ​എ​ ​എ​ന്നി​വ​യും​ ​ധാ​രാ​ള​മു​ണ്ട്.​ ​സ​യാ​ന്തി​ൻ,​ ​ല്യൂ​ട്ടി​ൻ​ ​എ​ന്നീ​ ​ഘ​ട​ക​ങ്ങ​ൾ​ ​ക​ണ്ണി​ന്റെ​ ​ആ​രോ​ഗ്യ​ത്തി​ന് ​ഏ​റെ​ ​ഉ​ത്ത​മ​മാ​ണ്.​ ​പാ​കം​ ​ചെ​യ്‌​ത് ​ക​ഴി​ക്കു​ന്ന​തി​നൊ​പ്പം​ ​പ​ർ​പ്പി​ൾ​ ​കാ​ബേ​ജ് ​സാ​ല​ഡ​‌ു​ക​ളി​ൽ​ ​ചേ​ർ​ത്തോ​ ​ആ​വി​യി​ൽ​ ​പു​ഴു​ങ്ങി​യെ​ടു​ത്തോ​ ​ക​ഴി​ക്കാം.

Readers Comment

Add a Comment