Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ആപ്പിൾ കഴിക്കാറുള്ളവരാണ് നാമെല്ലാം. എന്നാൽ ഇത് വേവിച്ച് കഴിക്കുന്നതിലുള്ള ഗുണങ്ങൾ അറിയാമോ? പച്ചയ്ക്ക് കഴിക്കുന്നതിലും ഇരട്ടി ഗുണങ്ങളാണ് വേവിച്ച ആപ്പിളിനുള്ളത്. തടി കുറയ്ക്കാനും ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാനും മികച്ചൊരു മാർഗമാണ് വേവിച്ച ആപ്പിൾ. ഇത് ശരീരത്തിലെ അമിത കൊഴുപ്പിനെ അലിയിച്ച് കളയും. ഒപ്പം വയറിലെ കൊഴുപ്പിനെ ഇല്ലാതാക്കാനും സഹായിക്കും.
ശരീരത്തിലെ അമിത കലോറി കുറയ്ക്കുന്നതിന് അത്ഭുതകരമായ കഴിവാണ് വേവിച്ച ആപ്പിളിനുള്ളത്. ദിവസവും രാവിലെ പ്രഭാത ഭക്ഷണത്തിന് മുൻപ് വേവിച്ച ഒരു ആപ്പിൾ കഴിച്ചാൽ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ഇല്ലാതെയാകും. രക്തസമ്മർദ്ദമുള്ളവർ രോഗം നിയന്ത്രിക്കാൻ ദിവസവും രാവിലെ വേവിച്ച ഒരു ആപ്പിൾ കഴിച്ചാൽ മതി. ദഹന പ്രശ്നങ്ങൾക്കുള്ള പ്രതിവിധി എന്നതാണ് വേവിച്ച ആപ്പിളിന്റെ മറ്റൊരു ഗുണം.
32.82°C








