Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:03 pm
  • 2nd May, 2026
  • Overcast Clouds
32.82°C32.82°C
  • Humidity: 58 %
  • Wind: 3.07 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുട്ട പുഴുങ്ങിയതും ഓംലെറ്റുമൊക്കെ ഇഷ്ടപ്പെടുന്ന നിരവധിയാളുകൾ ഉണ്ട്. ഓംലെറ്റിന്റെ ടേസ്റ്റ് കൂട്ടാൻ വേണ്ടി പല പരീക്ഷണങ്ങൾക്കം മുതിരുന്നവരാണ് നമ്മൾ. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുട്ട വിഭവങ്ങളുടെ രുചി കൂട്ടുകയും പാചകം ചെയ്യുമ്പോഴുള്ള ബുദ്ധിമുട്ട് കുറയ്ക്കുകയും ചെയ്യാം.

​ഓം​ലെ​റ്റ് ​ഉ​ണ്ടാ​ക്കു​മ്പോ​ൾ​ ​അ​ൽ​പം​ ​പൊ​ടി​ച്ച​ ​പ​ഞ്ച​സാ​ര​യോ​ ​ചോ​ള​പ്പൊ​ടി​യോ​ ​ചേ​ർ​ത്താ​ൽ​ ​ന​ല്ല​ ​മ​യ​മു​ണ്ടാ​യി​രി​ക്കും.​ ​ഓലെറ്റ് ഉണ്ടാക്കുമ്പോഴുള്ള ഒരു പ്രധാന ബുദ്ധിമുട്ട് പാനിൽ ഒട്ടിപ്പിടിക്കുന്നതാണ്. എ​ന്നാ​ൽ​ ​അ​ങ്ങ​നെ​ ​സം​ഭ​വി​ക്കാ​തി​രി​ക്കാ​ൻ​ ​പാ​നി​ൽ​ ​അ​ല്പം​ ​വി​നാ​ഗി​രി​ ​പു​ര​ട്ടു​ന്ന​ത് ​ന​ല്ല​താ​ണ്.​ ​പുഴുങ്ങിയ മുട്ട കഴിക്കാൻ ഇഷ്ടമുള്ള നിരവധിയാളുകൾ ഉണ്ട്. എന്നാൽ ചില സമയങ്ങളിൽ മു​ട്ട​ ​പു​ഴു​ങ്ങു​ന്ന സമയത്ത്​ ​പൊ​ട്ടി​പ്പോ​കാറുണ്ട്. ഈ പ്രശ്നം തീർക്കാൻ വെ​ള്ള​ത്തി​ൽ​ ​അ​ല്‌​പം​ ​ഉ​പ്പോ​ ​വി​നാ​ഗി​രി​യോ​ ​ചേ​ർ​ക്കു​ക.​ ​ഇങ്ങനെ ചെയ്താൽ എ​ത്ര​ ​സ​മ​യം​ ​വേ​ണ​മെ​ങ്കി​ലും​ ​മു​ട്ട​ ​പൊ​ട്ടാ​തി​രി​ക്കും.

Readers Comment

Add a Comment