Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:02 pm
  • 2nd May, 2026
  • Overcast Clouds
32.82°C32.82°C
  • Humidity: 58 %
  • Wind: 3.07 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഹെൽത്തി ഡയറ്റ് പ്ലാൻ തയ്യാറാക്കുമ്പോൾ അതിൽ ഡ്രൈ ഫ്രൂട്സ് ഉൾപെടുത്താൻ ഇനി മറക്കണ്ട , കാരണം ഇവയുടെ ആരോഗ്യ ഗുണങ്ങൾ അനവധിയാണ് . ഡ്രൈ ഫ്രൂട്സ് പ്രകൃതിദത്തമായ  പോഷകഗുണമുള്ളതും ഫ്രഷ് ഫ്രൂട്സ്നു സമാനമായ പോഷകങ്ങൾ അടങ്ങിയതുമാണ്.ഡ്രൈ ഫ്രൂട്സിൽ ഉയർന്ന അളവിൽ ഫൈബർ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ  എന്നിവ അടങ്ങിയിട്ടുണ്ട്; വിറ്റാമിൻ സിയുടെ മാത്രം അളവ് ഫ്രൂട്സ്  ഉണങ്ങുമ്പോൾ കുറയുന്നു. ഉണക്ക മുന്തിരി  അമിതവണ്ണത്തിന്റെ അപകടം കുറയ്ക്കുന്നു . കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു .ഉണങ്ങിയ പ്ലംസ് ഫൈബർ, വിറ്റാമിൻ എ,  പൊട്ടാസ്യം എന്നിവയാൽ സമ്പുഷ്ടമാണ്, ഇവ ആന്റിഓക്‌സിഡന്റുകളുടെ മികച്ച ഉറവിടം കൂടിയാണ്. കാൻസറിനെയും ഹൃദ്രോഗത്തെയും തടയാനും, രക്തത്തിലെ ഉയർന്ന കൊളസ്ട്രോൾ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. .

Readers Comment

Add a Comment