Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:30 am
  • 30th June, 2026
  • Overcast Clouds
23.19°C23.19°C
  • Humidity: 94 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നമ്മളിൽ പലരുടേയും ഓരോ ദിവസവും തുടങ്ങുന്നതു തന്നെ ഒരു കാപ്പിയിൽ ആയിരിക്കും അല്ലേ? കട്ടൻകാപ്പി കുടിക്കുന്നവരും, പാൽക്കാപ്പി കുടിക്കുന്നവരും ഉണ്ട്, എന്നാൽ ആരോഗ്യ സംരക്ഷണത്തിന് കൂടുതൽ നല്ലത് കട്ടൻകാപ്പി തന്നെയാണ് എന്നാണ് പഠനങ്ങൾ പറയുന്നത്. കാപ്പിയുടെ പല ആരോഗ്യ ഗുണങ്ങളെ കുറിച്ചും നമുക്കറിയാം.ഓർമ ശക്തി വർധിപ്പിക്കാൻ ഉത്തമമായ ഒരു പാനീയമാണ് കട്ടൻകാപ്പി. കട്ടൻകാപ്പി തലച്ചോറിന്റെ പ്രവർത്തനങ്ങളെ കാര്യക്ഷമമാക്കാനുള്ള കഴിവുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. കാപ്പി ശരീരത്തിന് ഉൻമേഷം നൽകുമെന്ന് നമുക്കറിയാം. കാപ്പി കുടിക്കുന്നതിലൂടെ കൂടുതൽ കായികബലം കൈവരിക്കകൂടി ചെയ്യും എന്നത് അധികം ആർക്കും അറിയില്ല. ടെൻഷൻ, സ്‌ട്രെസ്, ഡിപ്രഷൻ തുടങ്ങിയ മാനസിക പ്രശ്‌നങ്ങളെ ചെറുക്കുന്നതിനും കട്ടൻകാപ്പിക്ക് പ്രത്യേക കഴിവാണുള്ളത്.കട്ടൻ കാപ്പി നാഡീവ്യവസ്ഥയെ കൂടുതൽ കര്യക്ഷമമാക്കി മാറ്റുകയും. സന്തോഷം നൽകുന്ന ഹോർമോണുകൾ കൂടുതൽ ഉത്പാതിപ്പിക്കുകയും ചെയ്യും. ശരീരത്തിലെ വിഷപദാർത്ഥങ്ങൾ പുറം തള്ളുന്നതിനും കട്ടൻകാപ്പി ദിവസേന കുടിക്കുന്നതിലൂടെ സാധിക്കും.

Readers Comment

Add a Comment