Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:29 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഏറെ നേരം ഇരുന്ന് ജോലി ചെയ്യുന്നവരിൽ ഹൃദയ സംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലെന്ന് പഠനം. പ്രമേഹം, രക്തസമ്മർദ്ദം, പേശീ തകരാർ, വൃക്കരോഗം, അമിതവണ്ണം, നടുവേദന, അസ്ഥിക്ഷയം തുടങ്ങിയ അസുഖങ്ങൾ വരാനുള്ള സാധ്യതയും ദീർഘ നേരം ഇരുന്നു ജോലി ചെയ്യുന്നവരിൽ കൂടുതലാണെന്ന് പഠനം സൂചിപ്പിക്കുന്നു. 

ഇരുന്നുള്ള ജോലി ചിലപ്പോൾ  മാനസികാരോഗ്യത്തെ വരെ ദോഷകരമായി ബാധിക്കാം. ഓർമ്മക്കുറവ്, വിഷാദം എന്നിവയും ചിലപ്പോൾ സംഭവിക്കാം. മറ്റുള്ളവരെ അപേക്ഷിച്ച് ഇവർക്ക് ആയുസും കുറവായിരിക്കും.ഇരുന്നു ജോലി ചെയ്യുന്നവർ ഓരോ അരമണിക്കൂർ കൂടുമ്പോഴും എഴുന്നേറ്റ് രണ്ടു മിനിട്ട് നടക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിലെ ഫാറ്റി ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. രക്ത ചംക്രമണ വ്യവസ്ഥയേയും നട്ടെല്ലിന്റെ ശേഷിയേയും വരെ ബാധിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളും ഇവരിൽ ഉണ്ടാകാനിടയുണ്ടെന്നും പഠനം സൂചിപ്പിക്കുന്നു.

Readers Comment

Add a Comment