Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ചര്‍മത്തിന് വെട്ടിത്തിളങ്ങുന്ന സൗന്ദര്യം ലഭിക്കാന്‍ ഗോതമ്പുപൊടി കൊണ്ട് ഒരു ഗംഭീര വിദ്യ. അധികം പേര്‍ക്ക് പിടിയില്ലാത്ത സൗന്ദര്യക്കൂട്ടാണ് ഗോതമ്പ് പൊടിയുടേത്.
ഗോതമ്പ് പൊടി, തൈര്, ശുദ്ധമായ കസ്തൂരി മഞ്ഞള്‍പ്പൊടി, റോസ് വാട്ടര്‍ എന്നിവ യോജിപ്പിച്ച് അധികം അയഞ്ഞു പോകാത്ത വിധം പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും കൈകാലുകളിലും പുരട്ടി 20 മിനിട്ടിനു ശേഷം കഴുകിക്കളയാം. മുഖം തിളങ്ങും.
മറ്റു ചില ഗോതമ്പ് പൊടി സൗ്ന്ദര്യക്കൂട്ടുകള്‍ ഇതാ:
1. ഗോതമ്പ് പൊടി, തേന്‍, നാരങ്ങാനീര് മിശ്രിതം
2. ഗോതമ്പ് പൊടി, പാല്‍, തേന്‍ മിശ്രിതം
3. ഗോതമ്പ് പൊടി, കറ്റാര്‍ വാഴ ജെല്‍, റോസ് വാട്ടര്‍ മിശ്രിതം
4. ഗോതമ്പ് പൊടി, തേന്‍, ഓറഞ്ച് നീര് മിശ്രിതം
5. ഗോതമ്പ് പൊടി, തക്കാളി നീര്, ക്യാരറ്റ് നീര്, തേന്‍ മിശ്രിതം
6. ഗോതമ്പ് പൊടി, പാളയംകോടന്‍ പഴം, പാല്‍, തേന്‍ മിശ്രിതം
32.82°C








