Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:26 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഐസ്ക്രീം ഇഷ്ടപ്പെടാത്തവർ ആരും കാണില്ല. മുതിർന്നവരും കുട്ടികളും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഐസ്ക്രീം ഐസ്ക്രീം അധികമായി കഴിക്കുന്നത് നിരവധി ആരോഗ്യപ്രശ്ങ്ങൾക്കു ഇടയാക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഉച്ച സമയങ്ങളിൽ ഐസ്ക്രീം പരമാവധി ഒഴിവാക്കുക. ശരീരം ഏറെ വിയർത്തിരിക്കുന്ന സമയത്തും ഐസ്ക്രീം കഴിക്കരുത്...വിയർത്തു കുളിച്ചിരിക്കുമ്പോൾ തണുത്തത് എന്ത് കഴിച്ചാലും ഉള്ളിൽ കടന്ന് അണുബാധയുണ്ടാവാനുള്ള സാധ്യത ഏറെയാണ് .തൊണ്ടവേദന, പനി ടോൺസലിറ്റീസ് തുടങ്ങിയ അസുഖങ്ങൾ ഉണ്ടാകാം .ഐസ്‌ക്രീമിൽ കാർബോഹൈഡ്രേറ്റ് കൂടുതൽ ഉള്ളത് കൊണ്ടുതന്നെ പ്രമേഹം ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ് .രാത്രി സമയങ്ങളിൽ ഐസ്ക്രീം ഒഴിവാക്കുക. ഉറങ്ങുമ്പോൾ ശരീരം ഒരു പ്രവർത്തനങ്ങളിലും ഏർപ്പെടാത്തതിനാൽ കൊഴുപ്പു അടിഞ്ഞുകൂടും .ഐസ്ക്രീം കഴിക്കുന്നത് പല്ലുകൾക്കും മോണകൾക്കുമാണ് കൂടുതൽ ദോഷം ചെയ്യുന്നത്

ചിലർക്ക് ഐസ്ക്രീം എത്ര കഴിച്ചാലും മതിയാകില്ല അതുകൊണ്ടുതന്നെ  ഐസ്ക്രീം അത്ര പെട്ടന്ന് ഒഴിവാക്കാനും പ്രയാസമാണ് .

Readers Comment

Add a Comment