Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:04 pm
  • 2nd May, 2026
  • Overcast Clouds
32.82°C32.82°C
  • Humidity: 58 %
  • Wind: 3.07 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആവിയിൽ വേവിച്ചു കൊണ്ട് 10 മിനിറ്റിൽ റവയും പാലും വച്ച് ഒരു നാലുമണി പലഹാരം തയ്യാറാക്കാം.റവയും പാലും എല്ലാം നമ്മുടെ വീട്ടിൽ എല്ലാം സുലഭമായി ലഭിക്കുന്ന ഒന്നായതുകൊണ്ട് തന്നെ നാലുമണി നേരം എന്തെങ്കിലും വെറൈറ്റി ഉണ്ടാക്കണം എന്ന് തോന്നിയാൽ തീർച്ചയായും ഈ ഒരു റവ അപ്പം തയ്യാറാക്കാവുന്നതാണ്, ഇത് നല്ല സ്പോഞ്ച് പോലെ ഇരിക്കുന്ന ടീ കേക്ക് പോലെ കഴിക്കാവുന്ന ഒന്നാണ്.

ഇതിനായി ആകെ ആവശ്യമുള്ളത് ഒരു കപ്പ് റവ. ഒരു കപ്പ് പാല്. മുക്കാൽ കപ്പ് പഞ്ചസാര, മുക്കാൽ ടീസ്പൂൺ ബേക്കിംഗ് പൗഡർ, ഫ്ലേവറിനുവേണ്ടി ഏലയ്ക്കാപൊടി അല്ലെങ്കിൽ വാനില എസൻസ് എന്നിവയാണ് ആവശ്യമുള്ളത്, അപ്പോൾ ഇത്രയും ഉണ്ടെങ്കിൽ നമുക്ക് ഇപ്പോൾ തന്നെ ഇവ തയ്യാറാക്കാവുന്നതാണ്. തീർച്ചയായും ഈ ഒരു റവ അപ്പം നല്ല രുചി ഉള്ളതാണ്, ഒപ്പം 10 മിനിറ്റ് കൊണ്ട് തയ്യാറാക്കാവുന്നത് ആയതുകൊണ്ട് എളുപ്പം പണി തീരുകയും ചെയ്യും. അപ്പോൾ ഈ ഒരു നാലുമണി പലഹാരം എല്ലാവരും വിശദമായി കണ്ട് അറിഞ്ഞ് ട്രൈ ചെയ്യും എന്ന് കരുതുന്നു.

Readers Comment

Add a Comment