Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
1. ഭക്ഷണത്തില്‍ പച്ചിലക്കറികള്‍ ധാരാളം ഉള്‍പ്പെടുത്തുക.
2. മാംസപദാര്‍ത്ഥങ്ങളും വറുത്തതും പൊരിച്ചവയും കുറയ്ക്കുക.
3. ഒരുമിച്ച് അമിതമായി ഭക്ഷണം കഴിക്കുന്നതിനു പകരം തവണകള്‍ കൂട്ടുക.
4. ധാരാളം ശുദ്ധജലം കുടിക്കുക.
5. ബഹുനില മന്ദിരങ്ങളില്‍ ലിഫ്റ്റ് ഒഴിവാക്കി പടിക്കെട്ടുകള്‍ കയറുന്നത് ശീലമാക്കുക.
6. വീട്ടില്‍ നിന്ന് ബസ് സ്റ്റോപ്പിലേക്കുള്ള ദൂരം നടന്നുതന്നെ പോവുക
7. ഉയരത്തിനനുസരിച്ച് ശരീരഭാരം നിയന്ത്രിച്ചു നിറുത്തുക.
8. ദിവസവും വ്യായാമത്തിനായി 30 മിനിട്ടെങ്കിലും കണ്ടെത്തുക.
9. പുകവലിയും അമിത മദ്യപാനവും നിര്‍ബന്ധമായും ഒഴിവാക്കുക.
10. മാനസിക സംഘര്‍ഷം ഒഴിവാക്കാനുള്ള മാര്‍ഗങ്ങല്‍ അവലംബിക്കുക
32.82°C








