Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:28 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. ഇന്നത്തെ കാലത്ത് പ്രഷറും ഷുഗറും ഇല്ലാത്ത ഒരു വ്യക്തിയെ കാണണമെങ്കിൽ മഷിയിട്ട് നോക്കണം. അതുകൊണ്ട് തന്നെ പല കാര്യങ്ങളിലും അൽപം ശ്രദ്ധിച്ചാൽ മാത്രമേ ആരോഗ്യമുള്ള ജീവിതവുമായി മുന്നോട്ട് പോവാൻ സാധിക്കുകയുള്ളൂ.പാലും കശുവണ്ടിപ്പരിപ്പും ഇത്തരത്തിൽ ആരോഗ്യത്തിന് വില്ലനാവുന്ന പല അപകടകരമായ അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പാലും കശുവണ്ടിപ്പരിപ്പ് പൊടിച്ചതും മിക്‌സ് ചെയ്ത് എന്നും കിടക്കാൻ നേരം കഴിച്ച്‌ നോക്കൂ. ഇത് നൽകുന്ന ആരോഗ്യ ഗുണങ്ങൾ ചില്ലറയല്ല.

രാത്രി ഉറങ്ങാൻ പോവുന്നതിന് മുൻപ് സ്ഥിരമാക്കിയാൽ അത് ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. സ്ഥിരമായി പുരുഷൻമാർ ഇത് കഴിക്കുന്നത് പല സ്വകാര്യ ആരോഗ്യ പ്രതിസന്ധികളേയും പരിഹരിക്കുന്നതിന് സഹായിക്കുന്നു. ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങളുടെ കാര്യത്തിൽ ഒരിക്കലും ഒഴിവാക്കാനാവാത്ത ഒന്നാണ് പാലും കശുവണ്ടിപ്പരിപ്പും നൽകുന്ന ഗുണങ്ങൾ.
ദഹന പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനും നല്ല ഉറക്കം ലഭിക്കുന്നതിനും എല്ലാം ഇത് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ പുരുഷന് കരുത്തും ആരോഗ്യവും നൽകുന്നതിനും മികച്ച്‌ നിൽക്കുന്ന പാനീയങ്ങളിൽ ഒന്നാണ് പാലും കശുവണ്ടിപ്പരിപ്പും. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത് 


ലൈംഗികാരോഗ്യം
പുരുഷൻമാരിൽ ഉണ്ടാവുന്ന ലൈംഗിക തളർച്ചക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ച്‌ നിൽക്കുന്ന ഒന്നാണ് കശുവണ്ടിപ്പരിപ്പിട്ട പാൽ. ഇത് ലൈംഗികാരോഗ്യപരമായ ഉണർവ്വ് നൽകി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. കിടക്കയിൽ നല്ല ശക്തി ലഭിക്കുന്നതിന് പുരുഷൻമാർ ഈ പാൽ സ്ഥിരമായി കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ഉദ്ദാരണ പ്രശ്‌നങ്ങൾക്ക്
പുരുഷൻമാരെ ഏറ്റവും അധികം വലക്കുന്ന പ്രശ്‌നങ്ങളിൽ ഒന്നാണ് ഉദ്ദാരണ പ്രശ്‌നം. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പലപ്പോഴും കശുവണ്ടിപ്പരിപ്പും പാലും. ഇത് രണ്ടും മിക്‌സ് ചെയ്ത് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് പലപ്പോഴും ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. പുരുഷന്റെ ഉദ്ദാരണ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാർഗ്ഗങ്ങളിൽ ഒന്നാണ് ഇത്.
ഹൃദയാരോഗ്യം
ഹൃദയാരോഗ്യത്തിന്റെ കാര്യത്തിലും വളരെയധികം സഹായിക്കുന്ന ഒന്നാണ് കശുവണ്ടിപ്പരിപ്പിട്ട പാൽ. ഇന്നത്തെ കാലത്ത് ഹൃദ്രോഗികളുടെ എണ്ണത്തിന്റെ കാര്യത്തിൽ വളരെയധികം മുന്നിലാണ് നമ്മുടെ ജനത.അത്രക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ കൊണ്ട് വലയുന്നവരാണ് നമ്മളിൽ പലരും. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കശുവണ്ടിപ്പരിപ്പിട്ട പാൽ. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ തിരിച്ചറിയുന്നതിന് കഴിയണം ആദ്യം.
രക്തസമ്മർദ്ദത്തിന് പരിഹാരം

രക്തസമ്മർദ്ദം ഇന്നത്തെ കാലത്ത് ഒരു ഫാഷനായി മാറിക്കൊണ്ടിരിക്കുകയാണ്. കാരണം അത്രക്കുമാണ് രക്തസമ്മർദ്ദം ഉള്ള രോഗികളുടെ എണ്ണം എന്നത് തന്നെ കാര്യം. രക്തസമ്മർദ്ദത്തെ ഇല്ലാതാക്കുന്നതിനും ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് കശുവണ്ടിപ്പരിപ്പിട്ട പാൽ. ഇത് സ്ഥിരമായി കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ തിരിച്ചറിഞ്ഞ് ഇത്തരം പാനീയങ്ങൾ സ്ഥിരമാക്കുന്നത് നല്ലതാണ്.
എല്ലുകളുടെ കരുത്തിന്

എല്ലുകളുടെ ആരോഗ്യവും കരുത്തുമാണ് മറ്റൊന്ന്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാവുന്ന ഒന്നാണ് കശുവണ്ടിപ്പരിപ്പിട്ട പാൽ. എല്ലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് നിർബന്ധമായും കഴിക്കേണ്ട ഒന്നാണ് ഇത്. എന്നും രാത്രി കിടക്കാൻ നേരം ഇത് കഴിച്ചാൽ അത് നൽകുന്ന ആരോഗ്യം ചില്ലറയല്ല എന്ന് മനസ്സിലാക്കാവുന്നതാണ്. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് ഇത് മികച്ചതാണ്.
പിത്താശയക്കല്ല് പരിഹരിക്കാം
പലരേയും ബുദ്ധിമുട്ടിലാക്കുന്ന ഒന്നാണ് പിത്താശയക്കല്ല്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കശുവണ്ടിപ്പരിപ്പിട്ട പാൽ. പിത്താശയക്കല്ല് മൂലമുണ്ടാകുന്ന അതികഠിനമായ വേദനക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു കശുവണ്ടിപ്പരിപ്പിട്ട പാൽ. എന്നും കിടക്കാൻ നേരത്ത് ഒരു ഗ്ലാസ്സ് പാൽ കഴിച്ചാൽ മതി. ഇത് ഇത്തരത്തിൽ നമ്മളെ വലക്കുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പെട്ടെന്നാണ് ഇതെല്ലാം ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്.
രോഗപ്രതിരോധ ശേഷി
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന കാര്യത്തിലും വളരെയധികം മുന്നിലാണ് ഇത്. കശുവണ്ടിപ്പരിപ്പിൽ ധാരാളം സെലനിയം, വിറ്റാമിൻ ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന കാര്യത്തിൽ മുന്നിലാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് തന്നെ സ്ഥിരമായി കഴിക്കുന്നത് പല ആരോഗ്യ പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഭക്ഷണശീലത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നതും നല്ലതാണ്.
ഡിപ്രഷനിൽ നിന്ന് പരിഹാരം

ഡിപ്രഷൻ എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പലപ്പോഴും കശുവണ്ടിപ്പരിപ്പിട്ട പാൽ. ഇന്നത്തെ കാലത്ത് യുവതലമുറ ഏറ്റവും അധികം പ്രതിസന്ധിയിൽ ആവുന്നത് സ്‌ട്രെസ്സും ഡിപ്രഷനും എല്ലാം കൊണ്ടാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ച്‌ നിൽക്കുന്ന ഒന്നാണ് കശുവണ്ടിപ്പരിപ്പിട്ട പാൽ. ഇത് സ്ഥിരമായി രാത്രി കിടക്കാൻ പോവുന്നതിന് മുൻപ് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
ശ്വസന പ്രശ്‌നങ്ങൾക്ക്

ശ്വസന സംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് കശുവണ്ടിപ്പരിപ്പിട്ട പാൽ. ഇത് ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. ഇത് ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പലവിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികൾക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് മികച്ച ഒന്നാണ് കശുവണ്ടിപ്പരിപ്പിട്ട പാൽ. അതുകൊണ്ട് കിടക്കും മുൻപ് കഴിക്കുന്നത് ഏറ്റവും ഉത്തമമാണ്.

 

Readers Comment

Add a Comment